വാർത്തകൾക്ക് ദാരിദ്ര്യമുള്ളപ്പോഴാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു
കേസിലെ പ്രതികളായ സരിത്, സന്ദീപ്, സ്വപ്ന എന്നിവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നു ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു
ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ എ ഹക്കിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു.
കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യുന്നതെന്നാണ് മാതൃഭൂമി വാർത്ത
Original reporting. Fearless journalism. Delivered to you.